Monday, November 9, 2009

ജലഗതാഗതസുരക്ഷ : അടിയന്തിരം
ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍
തങ്ങളുടെ അധികാര പരിധിയിലുള്ള
കടവുകളുടെ വിവരങ്ങള്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍
ഈ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രോഫോര്‍മ എം-1-12725-09 /7 -11-09