Monday, November 16, 2009

ഫയല്‍ അദാലത്ത് - ആഡിറ്റ് തടസ്സങ്ങള്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച്

1997-98 മുതല്‍ 2008-09 വരെയുള്ള പെര്‍ഫോര്‍മന്‍സ് ആഡിറ്റ് തടസ്സങ്ങള്‍ പട്ടികപ്പെടുത്തി ഇതു സഹിതം പഞ്ചായത്തുകള്‍ക്ക് നല്കുന്നു . ബന്ധപ്പെട്ട പഞ്ചായതുകള്‍ ( പോരത്തിശ്ശേരി, മാള, എടവിലങ്ങു, എറിയാട്) തടസ്സങ്ങളുടെ പട്ടിക അടിയന്തിരമായി ഈ ആഫീസില്‍ നിന്നും കൈപ്പറെണ്ടാതാണ് . പി .എ .യു. 5- 81/09 തീയതി 16-11-09