Monday, December 7, 2009

പി.എ. യു. 5 - ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിടങ്ങളുടെ വിവരങ്ങള്‍
ഇന്‍കം ടാക്സ് - അടിയന്തിര പ്രോഫോര്‍മ A1-14118/09

ഫ്ലാഗ് ഡേയ് - കംമ്യുനാല്‍ ഹര്മോണി പതാക സ്റംപുകള്‍ A1-8513/08

Tuesday, December 1, 2009

പ്രത്യേക ശ്രദ്ധയ്ക്ക്

ഇ എം എസ ഭവന പദ്ധതി സംബന്ധിച്ച നാല് പ്രത്യേക പ്രോഫോര്മകളും ഗ്രാമ പഞ്ചായത്ത്‌ ആഫീസ് കെട്ടിടം സംബന്ധിച്ച പ്രോഫോര്‍മയും ഇതോടൊപ്പം. മറുപടി മൂന്നു ദിവസത്തിനകം ഇ മെയില് നല്‍കേണ്ടതാണ്.

Monday, November 16, 2009

ഫയല്‍ അദാലത്ത് - ആഡിറ്റ് തടസ്സങ്ങള്‍ തീര്‍പ്പാക്കല്‍ സംബന്ധിച്ച്

1997-98 മുതല്‍ 2008-09 വരെയുള്ള പെര്‍ഫോര്‍മന്‍സ് ആഡിറ്റ് തടസ്സങ്ങള്‍ പട്ടികപ്പെടുത്തി ഇതു സഹിതം പഞ്ചായത്തുകള്‍ക്ക് നല്കുന്നു . ബന്ധപ്പെട്ട പഞ്ചായതുകള്‍ ( പോരത്തിശ്ശേരി, മാള, എടവിലങ്ങു, എറിയാട്) തടസ്സങ്ങളുടെ പട്ടിക അടിയന്തിരമായി ഈ ആഫീസില്‍ നിന്നും കൈപ്പറെണ്ടാതാണ് . പി .എ .യു. 5- 81/09 തീയതി 16-11-09

Saturday, November 14, 2009

വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കേണ്ടത് .
P2- 12927/09 dtd 13-11-09

അടിയന്തിരമായി മറുപടി നല്‍കേണ്ടത്

പുനര്‍വിന്യസവുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കെണ്ടുന്ന വിവരങ്ങള്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

E3-133/09. dtd 13-11-09

Monday, November 9, 2009

ജലഗതാഗതസുരക്ഷ : അടിയന്തിരം
ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിമാര്‍
തങ്ങളുടെ അധികാര പരിധിയിലുള്ള
കടവുകളുടെ വിവരങ്ങള്‍ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍
ഈ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

പ്രോഫോര്‍മ എം-1-12725-09 /7 -11-09

Sunday, November 8, 2009

Urgent Attention to Gpt Secretaries

സര്‍കാര്‍ ഉത്തരവുകളും കത്തുകളും വായിച്ചു റെക്കോര്‍ഡ്‌ ആക്കി എന്നു കാണിക്കുന്ന ഗ്രാമ പഞ്ചായത്ത്‌ മീറ്റിംഗ് മിനുട്ട്സ് പകര്‍പ്പ്‌ അടിയന്തിരമായി 6-11-10 തീയതി വൈകീട്ട് അഞ്ചു മണിക്ക് മുന്‍പായി പി.എ.യു. സുപ്പെര്‍ വൈസോര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. (പി -2 -12166/09 കത്ത് 05/11/2009)